From 0d3bce567fceb0ffe4a0dbcba673fcda82aa7e1b Mon Sep 17 00:00:00 2001 From: Jsx Date: Mon, 7 Jul 2014 01:25:25 +0530 Subject: [PATCH] ml: got more translated. --- ml/index.html | 25 +++++++++++++------------ 1 file changed, 13 insertions(+), 12 deletions(-) diff --git a/ml/index.html b/ml/index.html index 4ed7675..83a33fa 100755 --- a/ml/index.html +++ b/ml/index.html @@ -83,11 +83,12 @@

View & share our infographic → സമൂഹ നിരീക്ഷണം സഅഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിനിയോഗത്തെ അപകടകരമാക്കുന്നതിനോടൊപ്പം നമ്മുടെ മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റവും കൂടിയാണ്. -. ഈ മാര്‍ഗ്ഗദര്‍ശി നിങ്ങളെ നിങ്ങളെ നിരീക്ഷണത്തെ നേരിടുന്നതിനുള്ള ഒരടിസ്ഥാന വിദ്യ പഠിപ്പിക്കും: ഇമെയിൽ എൻക്രിപ്ഷൻ. Once you've finished, you'll be able to send and receive emails that are coded to make sure that a surveillance agent or thief that intercepts your email can't read it. All you need is a computer with an Internet connection, an email account and about half an hour.

+. ഈ മാര്‍ഗ്ഗദര്‍ശി നിങ്ങളെ നിങ്ങളെ നിരീക്ഷണത്തെ നേരിടുന്നതിനുള്ള ഒരടിസ്ഥാന വിദ്യ പഠിപ്പിക്കും: ഇമെയിൽ എൻക്രിപ്ഷൻ. ഈ മാര്ഗ്ഗദർശി നിങ്ങളെ ഇമെയിൽ സന്ദേശങ്ങൾ ഒരു രഹസ്യഭാഷയിൽ അയക്കാനും സ്വീകരിക്കാനും പ്രാപ്തരാക്കും. അതിനാൽ നിങ്ങളുടെ സന്ദേശങ്ങൾ ഒരു നിരീക്ഷകന്റെയോ മോഷടാവിന്റെയോ കയ്യിലകപ്പെട്ടലും അവര്ക്ക് വായിച്ചു മനസ്സിലാക്കാൻ സാധിക്കില്ല. ഇതിനായി നിങ്ങള്ക്ക് ആകെ വേണ്ടത് ഇന്റർനെറ്റ്‌ സേവനം ഉള്ള ഒരു കമ്പ്യൂട്ടറും ഒരു ഇമെയിൽ അക്കൗണ്ടും പിന്നെ ഏകദേശം അര മണിക്കൂറും മാത്രമാണ്.

-

Even if you have nothing to hide, using encryption helps protect the privacy of people you communicate with, and makes life difficult for bulk surveillance systems. If you do have something important to hide, you're in good company; these are the same tools that Edward Snowden used to share his famous secrets about the NSA.

+

നിങ്ങള്ല്ക് ഒന്നും ഒളിക്കനില്ലങ്കിൽ പോലും, എന്ക്രിപ്ഷൻ ഉപയോഗിക്കുനത്, നിങ്ങൾ സമ്പർക്കം പുലര്തുന്നവരുടെ സ്വകാര്യത നിലനിർത്തുവാൻ സഹായിക്കും,അതേ സമയം നിങ്ങളെ നിരിക്ഷിക്കുന്നവര്ക്ക് അത് തല വേദന ആക്കുകയും ചെയ്യും . വിവരങ്ങളുടെ രഹസ്യ സ്വഭാവം നിലനിർത്തണം എന്ന് ഉണ്ടെങ്കിൽ ഇവ കൂടുതൽ ഉപകാരപ്രദം ആകും .ഈ പൊടിക്കൈകൾ ആണെ എട്വര്ദ് സ്നോടെൻ , തൻറെ NSA സംബന്ധിച്ചുള്ള രഹസ്യങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്നത് . +

-

In addition to using encryption, standing up to surveillance requires fighting politically for a reduction in the amount of data collected on us, but the essential first step is to protect yourself and make surveillance of your communication as difficult as possible. Let's get started!

+

എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നതിനൊപ്പം തന്നെ നമ്മിൽ നിന്ന് സമാഹരിക്കുന്ന വിവരങ്ങളുടെ അളവ് കുറക്കാൻ രാഷ്ട്രീയപരമായും നാം ശ്രമിക്കണം. എന്നിരുന്നാലും നിരീക്ഷണത്തിനെതിരെയുള്ള ആദ്യ പടി എന്നാൽ നമ്മെ തന്നെ സംരക്ഷികുകയും നമ്മുടെ സംഭാഷണങ്ങക്ക് മേലുള്ള നിരീക്ഷണം പരമാവധി ദുഷ്കരം ആക്കുകയെന്നതും ആണ്. നമുക്ക് തുടങ്ങാം!

@@ -99,11 +100,11 @@
-

#1 Get the pieces

-

This guide relies on software which is freely licensed; it's completely transparent and anyone can copy it or make their own version. This makes it safer from surveillance than proprietary software (like Windows). Learn more about free software at fsf.org.

+

#1 ആവശ്യമുള്ള വസ്തുക്കൾ

+

ഈ മാര്‍ഗ്ഗദര്‍ശിയിൽ നാം സ്വതന്ത്ര ഉപയോഗ അനുമതിയുള്ള പ്രോഗ്രാമുകളാണ് ഉപയോഗിക്കുന്നത്; അതിനാൽ ഇവ തികച്ചും സുതാര്യവും ആര്ക്കും ഇവയുടെ പകര്പ്പ് ഉണ്ടാക്കിയോ അവരുടേതായ മാറ്റങ്ങൾ വരുത്തിയോ ഉപയോഗിക്കവുന്ന്നതും ആണ്. അതിനാൽ ഇവ മറ്റു സ്വകാര്യ ഉടമസ്ഥതയിലുള്ള (വിൻഡോസ്‌ പോല്യെയുള്ള) പ്രോഗ്രമ്മുകലെക്കൾ നിരീക്ഷണത്തിൽ നിന്ന് സുരക്ഷിതമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയരിനെക്കുറിച്ച് കൂടുതലറിയാൻ fsf.org സന്ദര്ശിക്കുക.

-

Most GNU/Linux operating systems come with GnuPG installed on them, so you don't have to download it. Before configuring GnuPG though, you'll need a desktop email program installed on your computer. Most GNU/Linux distributions have a free software version of the Thunderbird email program available to install. This guide will work with them, in addition to Thunderbird itself. Email programs are another way to access the same email accounts you can access in a browser (like GMail), but provide extra features.

-

If you are already have one of these, you can skip to Step 1.b.

+

ഭൂരിഭാഗം ഗ്നു/ലിനക്സ്‌ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും GnuPG ആദ്യമേ തന്നെ ഉണ്ടാവും, അതുകൊണ്ട് നിങ്ങള്ക്ക് അത് പ്രത്യേകമായി ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യേണ്ടി വരില്ല. പക്ഷെ GnuPG ക്രെമീകരിക്കുന്നതിനു മുന്പായി നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ഇമെയിൽ പ്രോഗ്രാം ഇൻസ്റ്റോൾ ചെയ്യേണ്ടതായി ഉണ്ട്. മിക്കവാറും ഗ്നു/ലിനക്സ്‌ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും തണ്ടർബർഡ്‌ എന്നാ ഇമെയിൽ പ്രോഗ്രാമിന്റെ ഒരു സ്വതന്ത്ര പതിപ്പ് ഇൻസ്റ്റോൾ ചെയ്യാൻ സാധിക്കും. ഈ മാർഗദർശി തണ്ടർബർഡിനോപ്പം തന്നെ അതിന്റെ മറ്റു സ്വതന്ത്ര പതിപ്പുകളിലും ഉപയോഗിക്കാം. നിങ്ങൾ സാധാരണയായി വെബ്‌ ബ്രൌസർ വഴി ഉപയോഗിക്കുന്ന ഇമെയിൽ അക്കൗന്ണ്ടുകൾ (ജീമൈൽ പോലുള്ളവ) ഉപയോഗിക്കുന്നതിനുള്ള മറ്റോരു മാര്ഗ്ഗമാണ് ഇമെയിൽ പ്രോഗ്രാമുകൾ, പക്ഷെ ബ്രൌസർ വഴി ഉപയോഗിക്കുമ്പോൾ ലഭിക്കാത്ത ചില സവിശേഷതകൾ ഇമെയിൽ പ്രോഗ്രാമുകളിൽ നിന്ന് ലഭിക്കും.

+

നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇത്തരം ഒരു ഇമെയിൽ പ്രോഗ്രാം ഉണ്ടെങ്കിൽ നിങ്ങൾക്ക് നേരിട്ട് പടി 1.ബി യിലേക്ക് പോകാവുന്നതാണ്.

@@ -112,8 +113,8 @@

Step 1.A: Install Wizard

-

Step 1.a Set your email program up with your email account (if it isn't already)

-

Open your email program and follow the wizard that sets it up with your email account.

+

പടി 1.എ നിങ്ങളുടെ ഇമെയിൽ പ്രോഗ്രാം നിങ്ങളുടെ ഇമെയിൽ ഉപയോഗിക്കാൻ തയ്യാറാക്കുക (മുന്പേതന്നെ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ)

+

നിങ്ങളുടെ ഇമെയിൽ പ്രോഗ്രാം തുരന്നിട്ട്നി ങ്ങളുടെ ഇമെയിൽ വിലാസവുമായി അത് ബന്ധിപ്പിക്കാനുള്ള wizard പ്രോഗ്രാമിന്റെ നിർദശങ്ങൾ അനുസരിക്കുക.

@@ -141,9 +142,9 @@
-

Step 1.b Install the Enigmail plugin for your email program

-

In your email program's menu, select Add-ons (it may be in the Tools section). Make sure Extensions is selected on the left. Do you see Enigmail? if so, skip this step.

-

If not, search "Enigmail" with the search bar in the upper right. You can take it from here. Restart your email program when you're done.

+

പടി 1.ബി എനിഗ്മെയിൽ (Enigmail) എന്ന അനുബന്ധ പ്രോഗ്രാം (plugin) നിങ്ങളുടെ ഇമെയിൽ പ്രോഗ്രാമ്മിൽ ചേര്ക്കുക.

+

നിങ്ങളുടെ ഇമെയിൽ പ്രോഗ്രാമിന്റെ മെനുവിൽ നിന്ന് Add-ons എന്നത് തിരഞ്ഞെടുക്കുക (അത് Tools എന്ന വിഭാഗത്തിന് കീഴിൽ ആവാൻ സാധ്യത ഉണ്ട് ). ഇടതു വശത്ത് Extensions എന്നതാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഉറപ്പു വരുത്തുക. നിങ്ങൾ Enigmail എന്നത് കാണുന്നുണ്ടോ? ഉണ്ടെങ്കിൽ ഈ പടി ഒഴിവാക്കുക.

+

ഇല്ലയെന്നുന്ടെങ്കിൽ വലതു വശത്ത് മുകളിലായുള്ള സെർച്ച്‌ സംവിധാനത്തിൽ "Enigmail" എന്ന് സെർച്ച്‌ ചെയ്യുക. അത് ഇൻസ്റ്റോൾ ചെയ്തതിനു ശേഷം നിങ്ങളുടെ ഇമെയിൽ പ്രോഗ്രാം റീസ്റ്റാർട്ട്‌ ചെയ്യുക.

Troubleshooting

-- 2.25.1