From: Jsx Date: Sat, 26 Jul 2014 13:07:04 +0000 (+0530) Subject: More translations from @shinescodes integrated. X-Git-Url: https://vcs.fsf.org/?a=commitdiff_plain;h=edd03bef4ac3b33077f89300becf1367160a4443;p=enc.git More translations from @shinescodes integrated. --- diff --git a/ml/index.html b/ml/index.html index 231b012e..ba8fc2c1 100755 --- a/ml/index.html +++ b/ml/index.html @@ -189,13 +189,13 @@

Step 2.A: Make a Keypair

-

Step 2.a Make a keypair

-

In your email program's menu, select OpenPGP → Setup Wizard. You don't need to read the text in the window that pops up unless you'd like to, but it's good to read the text on the later screens of the wizard.

-

On the second screen, titled "Signing," select "No, I want to create per-recipient rules for emails that need to be signed."

-

Use the default options until you reach the screen titled "Create Key".

-

On the screen titled "Create Key," pick a strong password! Your password should be at least 12 characters and include at least one lower case and upper case letter and at least one number or punctuation symbol. Don't forget the password, or all this work will be wasted!

-

The program will take a little while to finish the next step, the "Key Creation" screen. While you wait, do something else with your computer, like watching a movie or browsing the Web. The more you use the computer at this point, the faster the key creation will go.

-

When the OpenPGP Confirm screen pops up, select Generate Certificate and choose to save it in a safe place on your computer (we recommend making a folder called "Revocation Certificate" in your home folder and keeping it there. You'll learn more about the revocation certificate in Section 5. The setup wizard will ask you to move it onto an external device, but that isn't necessary at this moment.

+

സ്ടെപ് 2.a കീപേര്‍ ഉണ്ടാക്കൂ

+

നിങ്ങളുടെ ഇമേയില്‍ പ്രോഗ്രാമിന്റെ മെനുവില്‍, OpenPGP → Setup Wizard എടുക്കുക. അതു കഴിഞ്ഞ് വരുന്ന വിന്‍ഡോയിലേ ഉള്ളടക്കങ്ങള്‍ വായിക്കേണ്ട ആവിശ്യമില്ലെങ്കിലും നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ വായിക്കാം. പക്ഷെ അതിന് ശേഷം വരുന്ന സ്ക്രീനുകളുടെ ഉള്ളടക്കങ്ങള്‍ വായിക്കുന്നത് നല്ലതായിരിക്കും.

+

"Signing" എന്ന പേരുള്ള രണ്ടാമത്തെ സ്ക്രീനില്‍, "വേണ്ടാ, എനിക്ക് ഓരോ സ്വീകര്‍ത്താവിനും ഇമേയില്‍ നിയമങ്ങല്‍ അടയാളപ്പെടുത്തണം" എന്ന് തിരഞ്ഞെടുക്കുക.

+

"Create Key" എന്ന സ്ക്രീനില്‍ എത്തുന്നത് വരെ സ്വമേധെയുള്ള ഓപ്ഷനുകള്‍ ഉപയോഗിക്കുക.

+

"Create Key" എന്ന സ്ക്രീനില്‍, ഒരു കടുപ്പമുളള പാസ് വര്‍ഡ് തിരഞ്ഞെടുക്കുക! നിങ്ങളുടെ പാസ് വര്‍ഡിന് കുറഞ്ഞത് 12 അക്ഷരങ്ങളെങ്കിലും ഉണ്ടാവണം അതോടൊപ്പം തന്നെ ഒരു ചെറിയ അക്ഷരവും ഒരു വലിയ അക്ഷരവും ഒരു അക്കമെങ്കിലും അല്ലെങ്കില്‍ ഒരു നിര്‍ത്തടയാളമോ ഉണ്ടാവണം. നിങ്ങളുടെ പാസ് വര്‍ഡ് മറന്ന് പോകരുത്, അല്ലെങ്കില്‍ ഈ ചെയ്ത എല്ല പണികളും വ്യര്‍ത്ഥമായി പോകും.

+

"Key Creation" എന്ന സ്ടെപ് തീരാന്‍ പ്രോഗ്രാം കുറച്ച് സമയമെടുക്കും. കാതിരിക്കുന്ന സമയത്ത് ഒരു പടം കാണുകയോ വെബ് ബ്രൗസ് ചെയുകയോ അല്ലെങ്കില്‍ കമ്പ്യൂറ്ററില്‍ വേറേ എന്തെങ്കിലും ചെയ്തോളൂ. എത്രമാത്രം കൂടുതല്‍ നിങ്ങള്‍ നിങ്ങളുടെ കമ്പ്യൂറ്റര്‍ ഉപയോഗികുന്നോ, അത്രേം പെട്ടന്ന് കീ ഉണ്ടാക്കല്‍ ന്നദക്കും.

+

OpenGP ഉറപ്പാക്കല്‍ സ്ക്രീന്‍ വരുമ്പോള്‍, ജെനറേറ്റ് സര്‍റ്റിഫികറ്റ് തിരഞ്ഞെടുതിട്ട് കമ്പ്യൂറ്ററില്‍ സുരക്ഷിതമായ ഏതെങ്കിലുമിടത്ത് സൂക്ഷിക്കുക ("Revocation Certificate" എന്ന പേരില്‍ നിങ്ങളുടെ ഹോം ഫോല്‍ഡറില്‍ ഒരു ഫോല്‍ഡര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു). രിവോക്കേഷന്‍ സര്‍റ്റിഫികറ്റിനെ കുറിച്ച് നിങ്ങള്‍ സെക്ഷന്‍ 5ല്‍ കൂടുതല്‍ പഠിക്കും. സെറ്റപ് അത് ഒരു ബാഹ്യ ഉപകരണത്തിലേക്ക് മാറ്റാന്‍ പറയുമെങ്കിലും അത് ഇപ്പോള്‍ ആവിശ്യമില്ല.

@@ -217,10 +217,10 @@
-

Step 2.b Upload your public key to a keyserver

-

In your email program's menu, select OpenPGP → Key Management.

-

Right click on your key and select Upload Public Keys to Keyserver. Use the default keyserver in the popup.

-

Now someone who wants to send you an encrypted message can download your public key from the Internet. There are multiple keyservers that you can select from the menu when you upload, but they are all copies of each other, so it doesn't matter which one you use. However, it sometimes takes a few hours for them to match each other when a new key is uploaded.

+

സ്ടെപ് 2.b നിങ്ങളുടെ പബ്ലിക് കീ ഒരു കീസെര്‍വറിലേക്ക് അപ്ലോട് ചെയ്യുക

+

നിങ്ങളുടെ ഇമേയില്‍ പ്രോഗ്രാമിന്റെ മെനുവില്‍, OpenPGP → Key Management എന്ന് തിരഞ്ഞെടുക്കുക.

+

നിങ്ങളുടെ കീയില്‍ രൈറ്റ് ക്ലിക്ക് ചെയ്ത് "Upload Public Keys to Keyserver" തിരഞ്ഞെടുക്കുക. പോപ് അപ്പില്‍ സ്വമേധെയുള്ള കീസെര്‍വര്‍ ഉപ്യോഗിക്കുക.

+

ഇനീം നിങ്ങള്‍ക്ക് ആരെങ്കിലും ഒരു encrypted സന്ദേശം അയക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് നിങ്ങളുടെ പബ്ലിക് കീ ഇന്റര്‍നെറ്റില്‍ നിന്നും ഡൗന്‍ലോഡ് ചെയ്യാം. മെനുവില്‍ ഒന്നിലധികം കീസെര്‍വറുകള്‍ ലഭ്യമാണ്, പക്ഷെ അവയെല്ലാം അന്യോന്ന്യം പകര്‍പ്പുകളാണ്, അതുക്കോണ്ട് നിങ്ങള്‍ ഏത് കീസെര്‍വര്‍ ഉപയോഗിച്ചാലും കുഴപ്പമില്ല. പക്ഷേ ചിലാപ്പോള്‍ ഒരു പുതിയ കീ അപ്ലോട് ചെയ്ത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞ ശേഷം മാത്രമേ അത് എല്ലയിടത്തും കിട്ടുകയൊള്ളു.

Troubleshooting