#2 Make your keys

To use the GnuPG system, you'll need a public key and a private key (known together as a keypair). Each is a long string of randomly generated numbers and letters that are unique to you. Your public and private keys are linked together by a special mathematical function.

#2 നിങ്ങളുടെ രഹസ്യ വാക്കുകൾ ഉണ്ടാക്കുക

GnuPG സിസ്റ്റം ഉപയോഗിക്കാൻ നിങ്ങള്ക്ക് ഒരു പൊതു താക്കോൽ വാക്കും ഒരു സ്വകാര്യ താക്കോൽ വാക്കും ഉണ്ടായിരിക്കണം (ഇവയെ ഒന്നിച്ച ഒരു കീ ജോഡി അഥവാ കീ പെയർ എന്ന് പറയുന്നു). ഈ ഓരോ താക്കോൽ വാക്കും നിങ്ങൾക്ക് മാത്രമായി പ്രത്യേക ക്രമത്തിൽ അടുക്കിയ ഒരു പറ്റം അക്ഷരങ്ങളുടെയും അക്കങ്ങളുടെയും നീണ്ട നിരകൾ ആണ്. നിങ്ങളുടെ പൊതു താക്കോൽ വാക്കും സ്വകാര്യ താക്കോൽ വാക്കും ഒരു പ്രത്യേക ഗണിതശാസ്ത്ര സൂത്രസംജ്ഞ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്.

Your public key isn't like a physical key, because it's stored in the open in an online directory called a keyserver. People download it and use it, along with GnuPG, to encrypt emails they send to you. You can think of the keyserver as phonebook, where people who want to send you an encrypted email look up your public key.

നിങ്ങളുടെ പൊതു താക്കോൽ വാക്ക് ഒരു സാധാരണ ഭൗതിക താക്കോൽ പോലെയല്ല, കാരണം ഇത് ആര്ക്കും ലഭ്യമായ വിധത്തിൽ കീ-സെർവർ എന്നറിയപ്പെടുന്ന ഒരു പൊതു ഡയറക്ടറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആളുകള്ക്ക് നിങ്ങളുടെ താക്കോൽ വാക്കുകൾ ഡൌണ്‍ലോഡ് ചെയ്ത് GnuPG-യുടെ സഹായത്തോടെ അതുപയോഗിച്ച് നിങ്ങള്ക്ക് അയക്കാനുള്ള ഇമെയിൽ സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ അയക്കാൻ താൽപ്പര്യമുള്ളവർക്ക് നിങ്ങളുടെ പൊതു താക്കോൽ വാക്ക് തേടുവാനുള്ള ഒരു വിലാസ പുസ്തകം പോലെ നിങ്ങൾക്ക് കീ-സെർവറിനെ കാണാവുന്നതാണ്.

Your private key is more like a physical key, because you keep it to yourself (on your computer). You use GnuPG and your private key to decode encrypted emails other people send to you.

നിങ്ങളുടെ സ്വകാര്യ താക്കോൽ വാക്കിന് ഒരു ഭൌതിക താക്കൊലിനോടാണ് സാമ്യം, കാരണം അത് നിങ്ങൾ സ്വകാര്യമായി (നിങ്ങളുടെ കമ്പ്യൂട്ടറിൽ) സൂക്ഷിക്കുന്ന ഒന്നാണ്. നിങ്ങള്ക്ക് GnuPG യും നിങ്ങളുടെ സ്വകാര്യ താക്കോൽ വാക്കും ഉപയോഗിച്ച് മറ്റുള്ളവർ നിങ്ങള്ക്ക് അയക്കുന്ന രഹസ്യ സന്ദേശങ്ങൾ ഡീക്രിപ്റ്റ് ചെയ്യാൻ സാധിക്കും.

GnuPG, OpenPGP, what?

You're using a program called GnuPG, but the menu in your email program is called OpenPGP. Confusing, right? In general, the terms GnuPG, GPG, GNU Privacy Guard, OpenPGP and PGP are used interchangeably, though they all have slightly different meanings.

GnuPG, OpenPGP, എന്താണാവ?

നിങ്ങൾ GnuPG എന്ന ഒരു പ്രോഗ്രാമാണ് ഉപയോഗിക്കുന്നത്, എന്നാൽ നിങ്ങളുടെ ഇമെയിൽ പ്രോഗ്രാമിന്റെ മെനുവിൽ OpenPGP എന്നാവും എഴുതിയിരിക്കുന്നത്. കുഴക്കുന്ന കാര്യമാണ്, അല്ലെ? പൊതുവിൽ GnuPG, GPG, GNU Privacy Guard, OpenPGP and PGP എന്നീ പദങ്ങളെല്ലാം തന്നെ പരസ്പരം ഒത്തുമാറി ഉപയോഗിക്കാവുന്നവയണെങ്കിലും അവയുടെ അർഥങ്ങൾ സൂക്ഷ്മ വ്യെത്യാസങ്ങൾ ഉള്ളവയാണ്.

#3 Try it out!

Now you'll try a test correspondence with a computer program named Adele, which knows how to use encryption. Except where noted, these are the same steps you'd follow when corresponding with a real, live person.

#3 പരീക്ഷിച്ചുനോക്കൂ!

ഇപ്പോൾ നിങ്ങൾക്ക് എഡ്വേര്ഡ് എന്ന എൻക്രിപ്ഷൻ ഉപയോഗിക്കനരിയവുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുമായി ഒരു പരീക്ഷണ സംഭാഷണത്തിൽ എർപെട്ടു നോക്കാം. Except where noted, these are the same steps you'd follow when corresponding with a real, live person.